Wafy Online
HOME THE CIC CONTACT LOGIN

THE CIC

Islamic Education is the first option; not the last

മത ഭൗതിക വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന ഇസ്ലാമിക കോളേജുകളുടെ അക്കാഡമിക് പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും വേണ്ടി 2000 ത്തിൽ വളാഞ്ചേരി മര്കസുത്തര്ബിയ്യത്തിൽ ഇസ്ലാമിയ ആസ്ഥാനമായി നിലവിൽവന്ന അക്കാഡമിക് ബോഡിയാണ് കോൺഡിനേഷൻ ഓഫ് ഇസ്ലാമിക കോളേജസ്.

മത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇസ്ലാമിക കോളേജുകളുടെ അക്കാദമിക പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും വേണ്ടി 2000 ത്തിൽ വളാഞ്ചേരി മാർക്കസുത്തർബിയ്യത്തിൽ ഇസ്ലാമിയ്യ ആസ്ഥാനമായി നിലവിൽ വന്ന അക്കാദമിക് ബോഡിയാണ് കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ( സി.ഐ.സി ). ഒരു യൂണിവേഴ്സിറ്റിയുടെ മുഴുവൻ പ്രവർത്തനങ്ങളും ഈ ബോഡി നിർവ്വഹിച്ചു വരുന്നു. അന്താരാഷ്ട്ര ഇസ്ലാമിക് യുണിവേഴ്സിറ്റീസ് ലീഗിൽ സി.ഐ.സി അംഗത്വം നേടിയിട്ടുണ്ട്. പെൺകുട്ടികൾക്കുള്ള 33 വഫിയ്യ കോളേജുകളും ആൺ കുട്ടികൾക്കുള്ള 54 കോളേജുകളും ഈ ബോഡിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സി.ഐ.സി യുടെ റെക്ടർ. ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ പരീക്ഷാ ബോർഡ് കൺട്രോളറും അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി കോർഡിനേറ്ററും അലി ഫൈസി പാറൽ ട്രഷററും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അക്കാദമിക് കൗൺസിൽ ഡയറക്‌ടറുമാണ്.


CONTACT US

Feel free to contact

COORDINATION OF ISLAMIC COLLEGES
HO: Wafa Campus, Pang South PO, Kolathur VIA, 679338, Malappuram, Kerala, India
7025687788, 9497313222
Email: [email protected]